Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, November 2, 2010

കവി എ അയ്യപ്പന്‍ അന്തരിച്ചു



തിരുവനന്തപുരം: പ്രശസ്ത കവി എ അയ്യപ്പന്*(61) അന്തരിച്ചു. തിരുവനന്തപുരത്ത് ജനറല്* ആസ്​പത്രിയിലായിരുന്നു അന്ത്യം. 2010 ലെ ആശാന്* പുരസ്*കാരം ഉള്*പ്പടെ നിരവധി അവാര്*ഡുകള്* അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബിംബങ്ങളിലൂടെ മലയാള കവിതയെ പ്രശോഭിപ്പിച്ച കവിയായിരുന്നു അയ്യപ്പന്*. അനാഥനെങ്കിലും സനാഥനായി അലഞ്ഞുതീര്*ത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

No comments:

Post a Comment