
എന്റെ മരം പദ്ധതിയുടെ ഭാഗമായിവനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ ഉപന്യാസ രചന മല്‍സരത്തില്‍ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കുളിലെ IX തരം വിദ്യാര്‍ത്ഥിയായ അമീര്‍ ഹസ്സന് ഒന്നാം സ്ഥാനം ലഭിച്ചു.
ഇതിനു മുമ്പ് സംസ്ഥാന തലത്തില്‍ നടത്തിയ വായന മത്സരത്തില്‍ ഈ വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.