

പ്രശ്നം
ഐ.ടി. സ്കൂള്‍ ലിനക്സില്‍ നമ്മുടെ കംപ്യൂട്ടറിന്റെ സിസ്ററം കോണ്ഫിഗറേഷന് അറിയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോയെന്ന് ചോദിക്കുന്നത് അഴീക്കോട് നിന്നും എന്‍.എം. മുഹമ്മദ് സബീര്‍ മാഷ്....
പരിഹാരം
ഇവിടെ ക്ളിക്ക് ചെയ്താല്‍ ലഭിക്കുന്ന ഷെല്‍ സ്ക്രിപ്ററ്
ഡൗണ്‍ലോഡ് ചെയ്ത് സിസ്ററത്തില് ഡസ്ക്ടോപ്പില് സേവ് ചെയ്തിടുക.
അതില്‍ റൈററ് ക്ളിക്ക് ചെയ്ത് properties ല്‍ നിന്നും execute permission നല്‍കുക.
root terminal തുറന്ന് ./gethwinfo.sh എന്നിങ്ങനെ shell execute ചെയ്യുക.
hardware-info.txt എന്ന ഒരു ഫയല്‍ ല്‍ ഇപ്പോള്‍ കാണാം.
അത് തുറന്ന് വായിച്ചോളൂ....
(Thanks to Sri. Vimal, Space-Kerala for this Tip)