
വടകരയില്‍ വെച്ച് നടന്ന കോഴിക്കോട് ജില്ലാ ഐ.ടി മേളയില്‍ Multimedia Presentation മത്സരത്തില്‍ അര്‍ജുന്‍. പി.കെ. X I ഒന്നാം സ്ഥാനം നേടി.ഒരു നല്ല പ്രസന്റേഷന്‍ എപ്രകാരമായിരിക്കണമെന്നതിന്റെ ഉത്തരമാണ് അര്‍ജ്ജുെന്‍റ പ്രസന്റേഷന്‍ എന്ന് വിധികര്‍ത്താക്കള്‍ ഒരു പോലെ അഭിപ്രായപ്പെട്ടു.ജനൂവരി ആദ്യവാരം തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ വെച്ച് നടക്കുന്ന സംസ്ഥാന ഐ.ടി മേളയില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരീച്ച് അര്‍ജുന്‍ പങ്കെടുക്കും.