പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടോപ്പ് സ്കോര്‍ കരസ്ഥമാക്കുവാന്‍ സഹായിക്കുന്ന S.S.L.C ഒരുക്കം 2011 പ്രസിദ്ധീകരിച്ചൂ. പത്താംക്ലാസില്‍ ഇപ്പോള്‍ എല്ലാ വിഷയങ്ങളുടേയും റിവിഷന്‍ നടക്കുകയാണല്ലോ . അതിന് സഹായിക്കുന്ന ഒന്നാണ് ഒരുക്കം ഒരോ വിഷയത്തിന്റേയും ഒരുക്കം 2011 ലഭിക്കുവാന്‍ അതാത് വിഷയത്തില്‍ ക്ലിക്ക് ചെയ്യുക .
1 Arabic
2 Biology
3 Chemistry
4 English
5 Malayalam
7 Physics
8 Sanskrit
9 Social Science
10 Urdu
11 Mathematics
Welcome to the online home of Nochat Higher Secondary School ...................................................................................................................................
PERAMBRA SUB DIST: SASTHROLSAVAM RESULTS
Fireworks
Flash
Monday, January 17, 2011
Tuesday, January 11, 2011
സംസ്ഥാന മത്സരത്തില്‍ അമീറിന് വീണ്ടും ഒന്നാം സ്ഥാനം

ആലുവയില്‍ വെച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ ശാസ്ത്ര ക്വിസില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കുളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ അമീര്‍ ഹസ്സന് ഒന്നാം സ്ഥാനം നേടി. പ്രതിഭാധനരായ ഒട്ടേറെ വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് അമീര്‍ നൊച്ചാടിനും കോഴിക്കോടിനും അഭിമാനമായി മാറിയത്.ഇതിന് മുമ്പ് എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ ഉപന്യാസ രചന മല്‍സരത്തിലും അമീര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പങ്കെടുക്കുന്ന ഓരോ മത്സരത്തിലും പുരസ്കാരങ്ങള്‍ അമീറിനെ തേടിയെത്താറുണ്ട്.
Thursday, January 6, 2011
സ്റ്റുഡന്റ് ഐ ടി ക്ലബ്ബ് അംഗങ്ങള്‍ക്ക് ക്രിസ്തുമസ്സ് അവധിക്കാലത്ത് പരിശീലനം നല്കി
സ്കൂളുകളിലെ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക് നോളജി) പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ടി@ സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് അവധിക്കാലത്ത് സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള രണ്ടു ദിവസത്തെ ഐ.ടി.പരിശീലനം മൂന്ന് ബാച്ച് കളിലായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൂര്‍ത്തീകരിച്ചു. പേരാമ്പ്ര ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് 90 സ്റ്റുഡന്റ് ഐ ടി ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിശീലനം നല്കി. പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്കി.
Subscribe to:
Posts (Atom)